Skip to main content

ടെന്‍ഡര്‍

ജില്ലയിലെ വിവിധ ബി ആര്‍ സി കളുടെ ഓട്ടിസം സെന്ററിലേക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു . അവസാന തീയതി മാര്‍ച്ച് 15. വിവരങ്ങള്‍ക്ക്

ശാസ്താംകോട്ട-9497689771.

പുനലൂര്‍-9846089113

കൊട്ടാരക്കര-9947037815, 9496738866.

വെളിയം-8281181426

ചടയമംഗലം-9447503726

കരുനാഗപ്പള്ളി-9446908317, 9946085419.

ചാത്തന്നൂര്‍ -9846361633

കുണ്ടറ - 0474 2547102.

date