Skip to main content

ടെന്‍ഡര്‍

കടയ്ക്കല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 458 കുട്ടികള്‍ക്ക് രണ്ട് സെറ്റ് വീതം യൂണിഫോം നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 17 ഉച്ചയ്ക്ക് രണ്ടിനകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കടയ്ക്കല്‍ കടയ്ക്കല്‍ പിഒ . 691536 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0474 2422141, 9447856961.

date