Skip to main content

ടെന്‍ഡര്‍

കൊല്ലം ബി ആര്‍ സിയുടെ ഓട്ടിസം സെന്ററിലേക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 11 . ഫോണ്‍ 9497609439, 0474 2794098.

date