Skip to main content

ഇറച്ചി കോഴി വിൽപനയ്ക്ക്

ആലപ്പുഴ: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ മുട്ട ഉത്പാദനം പൂർത്തിയായി ഇറച്ചി ആവശ്യത്തിനുള്ള കോഴികളെ കിലോഗ്രാമിന് 90 രൂപ നിരക്കിൽ മാർച്ച് 6-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ വിൽപ്പന നടത്തുന്നു. ആവശ്യക്കാർക്ക് ഫ്രണ്ട് ഓഫീസിൽ നിന്നും ടോക്കൺ എടുത്ത് കോഴികളെ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക്: 0479 2452277,8289816339. 
(പി.ആർ./എ.എൽ.പി./0470)

date