Skip to main content

അഭിമുഖം

ആലപ്പുഴ: ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഏപ്രിൽ ഒന്നു മുതൽ കരാർ അടിസ്ഥാനത്തിൽ  ഓ. എസ്. ടി   വിഭാഗത്തിൽ  ഡോക്ടറെ  (1 ഒഴിവ് ) നിയമിക്കുന്നതിനുള്ള അഭിമുഖം മാർച്ച് 7 രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കും. യോഗ്യത: എം.ബി.ബി.എസ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, മൂന്ന് വർഷത്തെ പ്രവർത്തന പരിചയം, സൈക്യാട്രി എം.ഡി/ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 65 വയസ്സ്.
വിവരങ്ങൾക്ക്:0478 2812693.

date