Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: 2023-24 സാമ്പത്തിക വര്‍ഷത്തിലെ മെനുസ്ട്രല്‍ കപ്പ് വിതരണം എന്ന പ്രോജക്റ്റിന്റെ ഭാഗമായി മെനുസ്ട്രല്‍ കപ്പ് ഐ. ഇ. സി ബോര്‍ഡുകള്‍  സ്ഥാപിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. 3 എം. എം അക്രിലിക് വോള്‍ മൗണ്ടഡ് സ്റ്റഡ് ബോര്‍ഡ് 35എണ്ണം ആവശ്യമുണ്ട്. ക്വട്ടേഷനുകള്‍ മാര്‍ച്ച് 11 ഉച്ചയ്ക്ക് 2ന് മുന്‍പായി ജനറല്‍ ആശുപത്രി ആലപ്പുഴ 688001 എന്ന വിലാസത്തില്‍ നല്‍കണം.
വിവരങ്ങള്‍ക്ക്: 0477 2253324

date