Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

 

തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉപയോഗ ശൂന്യമായ ക്വാട്ടേഴ്‌സ് കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 11 ന് രാവിലെ 11 ന് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍

നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം

date