Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സഹകരണ വകുപ്പിന്റെ കീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർറിൽ(എസ്.കെ.ഡി.സി) എസ്.എസ്.എൽ.സി പാസായവർക്കായി ആറുമാസത്തെ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേയ്ക്ക്(നഴ്സിംഗ് അസിസ്റ്റന്റ്) അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് 9037323239.

date