Skip to main content

സപ്ലിമെന്ററി പരീക്ഷ

തിരുവനന്തപുരം ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2024 ഏപ്രിലിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷ എഴുതാൻ താൽപര്യമുള്ള വിദ്യാർഥികൾ മാർച്ച് 15ന് ഓഫീസുമായി ബന്ധപ്പെടണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷാ ഫീസ് പിഴ കൂടാതെ അടയ്ക്കേണ്ട അവസാന തീയതി മാർച്ച് 23. ഫോൺ: 0471 2728340.

പി.എൻ.എക്‌സ്. 1142/2024

date