Skip to main content

അപേക്ഷ ക്ഷണിച്ചു

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇലക്ട്രിക്കല്‍ വയറിങ് (10 മാസം) കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 7907114230, 6235491167.

date