Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ആലപ്പുഴ: നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് വൈറോളജി കേരള യൂണിറ്റിലേക്ക്  പ്രോജക്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - എ ഗ്രേഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് മാര്‍ച്ച് 14ന് അഭിമുഖ നടത്തും.ബയോഡാറ്റ, അപേക്ഷാഫോം , സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്,പ്രവൃത്തി പരിചയ  എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം രാവിലെ 9.30 ക്ക് മുന്‍പായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് വൈറോളജി മാക്കി ജംഗ്ഷന്‍ കുറവന്‍തോട് ആലപ്പുഴ എന്ന വിലാസത്തില്‍ എത്തിച്ചേരുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0477 2970004

date