Skip to main content

ലോക്സഭാ തെരഞ്ഞെടുപ്പ് :സൗഹൃദ ഫുട്ബോൾ മത്സരം ഇന്ന്*

 

 

ജില്ലാ ഭരണകൂടം, സ്വീപ്, സുൽത്താൻബത്തേരി നിയോജകമണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് (മാർച്ച്‌ 26) ഉച്ചക്ക് 2.30 ന് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തും. ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്യുന്ന മത്സരത്തിൽ ജില്ലാ കളക്ടറുടെ ടീം, ജില്ലാ പോലീസ് മേധാവിയുടെ ടീം, ജില്ലാ പഞ്ചായത്ത് സെക്രട്ടിയുടെ ടീം, പ്രസ്സ് ക്ലബ് ടീം എന്നിവർ പങ്കെടുക്കും.

ReplyForward

Add reaction

date