Skip to main content

അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ.ഐ.ടി.ഐ.യിൽ പി.എം.കെ.വി.വൈ കോഴ്‌സായ  ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപറേറ്റർ എന്ന സൗജന്യ ഷോർട്ട് ടൈം കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി, ഐ.ടി.ഐ, പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് 9048732107, 9846542623 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

date