Skip to main content

സ്റ്റേഷനറി വിതരണം ഏപ്രിൽ 1, 2, 3 തിയതികളിൽ ഉണ്ടായിരിക്കില്ല

 

വാർഷിക സ്റ്റോക്കെടുപ്പ് ആയതിനാൽ 2024 ഏപ്രിൽ 1, 2, 3 തിയതികളിൽ എറണാകുളം മേഖലാ സ്റ്റേഷനറി ഓഫീസിൽ നിന്നും സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റൻ്റ് കൺട്രോളർ ഓഫ് സ്റ്റേഷനറി അറിയിച്ചു.

date