Post Category
ദര്‍ഘാസ് ക്ഷണിച്ചു
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് 2024 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെ ബ്രഡ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഏപ്രില്‍ ഒന്ന് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: 0478 2812693
date
- Log in to post comments