Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ജുവലറി, നെറ്റിപ്പട്ട നിര്‍മ്മാണം (13 ദിവസം) പരിശീലനത്തിന് 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ട്രെയിനിങും ഭക്ഷണവും സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍ സഹിതമുള്ള അപേക്ഷ ഡയറക്ടര്‍, കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് കെ.ഐ.പി ക്യാംപസ്, കൊട്ടിയം പി.ഒ., കൊല്ലം -691571 ല്‍ സമര്‍പ്പിക്കണം. ഫോണ്‍- 0474-2537141,9495245002.

date