Skip to main content

ലേലം ചെയ്യും

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ നിർമ്മാണ പ്രവൃത്തികള്‍ക്ക് തടസ്സമായി നിൽക്കുന്ന  അഞ്ച് മരങ്ങൾ ഏപ്രിൽ ഒന്നിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോൺ: 04933 227370.

 

date