Skip to main content

പുനര്‍ ലേലം

മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ വാട്ടർ ടാങ്ക് നിർമാണത്തിന് തടസ്സം നില്‍ക്കുന്ന നാല് തേക്ക് മരങ്ങൾ മുറിച്ചുമാറ്റി  പുനര്‍ ലേലം ചെയ്യുന്നു. മാർച്ച് 27ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ രാവിലെ പത്തിന് മുമ്പായി വിദ്യാലയ ഓഫീസിൽ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം. ഫോൺ: 0483 2734963, 9037910408.

 

date