Skip to main content

സ്‌റ്റേഷനറി വിതരണം ഇല്ല

കോട്ടയം: വാർഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് 2024 ഏപ്രിൽ 1,2 തിയതികളിൽ കോട്ടയം ജില്ലാ സ്‌റ്റേഷനറി ഓഫീസിൽനിന്നു സ്‌റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല എന്നു ജില്ലാ സ്‌റ്റേഷനറി ഓഫീസർ അറിയിച്ചു.

date