Post Category
19 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന കര്‍ശന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോയ 28,500 രൂപയുടെ 19 ലിറ്റര്‍ മദ്യവും 60,060 രൂപയുടെ 12 ഗ്രാം ഡ്രഗ്സും പോലീസ് പിടിച്ചെടുത്തതായി ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments