Post Category
സൗഹൃദ വടംവലി മത്സരം ഇന്ന് (ഏപ്രില്‍ 13ന്)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും മുഴുവന്‍ വോട്ടര്‍മാരെയും സമ്മതിദാനാവകാശം വിനിയോഗിഗത്തിലേക്ക് നയിക്കുന്നതിനുമായി 'സ്വീപ്'’സംഘടിപ്പിക്കുന്ന സൗഹൃദ വടംവലി മത്സരം ഏപ്രില്‍ 13 വൈകിട്ട് ആറിന്് നടത്തുമെന്ന് നോഡല്‍ ഓഫീസര്‍ വി. സുദേശന്‍ അറിയിച്ചു.
date
- Log in to post comments