Skip to main content

അറിയിപ്പ്

കളള്‌വ്യവസായ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെ സിവില്‍ സര്‍വ്വീസ് അക്കാഡമി നടത്തുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷാപരിശീലനത്തിന് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ലിങ്ക് kile.kerala.gov.in നിന്നും ലഭിക്കും. യോഗ്യത: ബിരുദം. കോഴ്‌സിന്റെ കാലാവധി- 10 മാസം. ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 20നകം അപേക്ഷിക്കണം ഫോണ്‍- 8075768537, 0471- 2479966, 0471-2309012.

date