Skip to main content

ഒറ്റത്തവണ വെരിഫിക്കേഷന്‍

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ എന്‍ വി റ്റി - ഇംഗ്ലീഷ് (ജൂനിയര്‍) (കാറ്റഗറി നം. 589/2022) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ ഏപ്രില്‍ 17 രാവിലെ 10.30 മുതല്‍ കേരള പബ്ബിക് സര്‍വ്വീസ് കമ്മീഷന്‍ കൊല്ലം മേഖലാ ഓഫീസില്‍ നടത്തും  

 എസ് എം എസ്, പ്രൊഫൈല്‍ മെസ്സജുകള്‍ മുഖേന അറിയിപ്പ് കിട്ടിയവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പ്രമാണ പരിശോധനയ്ക്കായി ഹാജരാകണം. ഫോണ്‍ :0474 2745674.  

date