Post Category
ഗതാഗതനിയന്ത്രണം
സര്‍ക്കാര്‍ റസ്റ്റ് ഹൗസ് സ്മാള്‍ ബ്രിഡ്ജ് റോഡില്‍ (ആശ്രാമം മുനീശ്വരന്‍ കോവിലിന് മുന്നില്‍ നിന്നും ആരംഭിച്ച് കല്യാണ്‍ സില്‍ക്സിന് മുന്നിലൂടെ ചിന്നക്കട റൗണ്ട്വരെയും തുടര്‍ന്ന് മേല്‍പാലത്തിന് ഇരുവശവുമുളള റോഡ് വഴി ഉഷ തീയ്യറ്ററിന് മുന്‍വശം വരെയും ബെന്‍സിഗര്‍ ഹോസ്പിറ്റലിന് മുന്നിലൂടെ കൊച്ച്പ്ലാം മൂട് വരെയുമുള്ള റോഡ്) റോഡ് അറ്റകുറ്റപണിക്കായി ഏപ്രില്‍ 12 രാത്രി എട്ട് മുതല്‍ 13ന് രാവിലെ ആറ് വരെയും ഏപ്രില്‍ 13 രാത്രി എട്ട് മുതല്‍ ഏപ്രില്‍ 14 രാവിലെ ആറ് വരെയും ഇതുവഴി വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ - 8086395036.
date
- Log in to post comments