Post Category
കരിയർ ഓറിയേന്റേഷൻ പ്രോഗ്രാം
തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനീയറിംഗ് കോളജിൽ കരിയർ ഓറിയേന്റേഷൻ പ്രോഗ്രാം ഏപ്രിൽ 16 ന് രാവിലെ 10 ന് ആരംഭിക്കും. പത്താം ക്ലാസ് /പ്ലസ് 2 കഴിഞ്ഞ വിദ്യാർഥി കൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ttps://lbt.ac.in/tcras, https://forms.gle/SVej8AJo3LzZCB7f9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 9995595456, 9497000337, 9447329978, 9495310477, 9744690855, www.lbt.ac.in
പി.എൻ.എക്സ്. 1400/2024
date
- Log in to post comments