Skip to main content

കുന്നംകുളത്തെ തിരഞ്ഞെടുപ്പ് പരിശീലനം മാറ്റി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് ഇന്ന് (ഏപ്രില്‍ 15) രാവിലെ 10 മുതല്‍ കുന്നംകുളം ഗുഡ് ഷെപ്പേഡ് സി എം ഐ പബ്ലിക് സ്‌കൂളില്‍ നടത്താന്‍ നിശ്ചയിച്ച കുന്നംകുളം മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 17 ഉച്ചയ്ക്ക് രണ്ടുമണിയിലേക്ക് മാറ്റിവെച്ചു. പരിശീലന കേന്ദ്രത്തിന് മാറ്റമില്ല.

date