Skip to main content

ഇ.വി.എം/ വി വി പാറ്റ്; രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നാളെ (ഏപ്രില്‍ 16) 

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഇ.വി.എം/ വി വി പാറ്റ് രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ഇന്ന് (ഏപ്രില്‍ 16) രാവിലെ 10 മുതല്‍ കളക്റേറ്റിലെ എക്സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍/ ഏജന്റുമാര്‍/ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ നടത്തുക.

date