Skip to main content

സിവില്‍ സര്‍വീസ് പരിശീലനം

ബീഡി- ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി/ മെയിന്‍ പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. യോഗ്യത- ബിരുദം. ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ അപേക്ഷിക്കണം. അവസാന തീയതി-ഏപ്രില്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907099629.

date