Skip to main content

പോലീസ്  കംപ്ലയിന്റ്‌സ് അതോറിറ്റി അദാലത്ത് മെയ് 14 ലേക്ക് മാറ്റി

ഏപ്രിൽ 16ന് ഇടുക്കി ജില്ലയിൽ നടത്താനിരുന്ന പോലീസ്  കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ അദാലത്ത് ലോക്സഭ തിരഞ്ഞെടുപ്പ്  നടക്കുന്നതിനാൽ  മെയ് 14 ലേക്ക് മാറ്റി വച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

 

date