Skip to main content

ഭാരവാഹന ഗതാഗതം നിരോധിച്ചു

പുന്നയൂർകുളം ചങ്ങരംകുളം റോഡിൽ പാർശഭിത്തി നിർമാണം  നടക്കുന്നതിനാൽ  ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചു. ഭാരവാഹനങ്ങൾ എ.ഇ.ഒ ഓഫീസ്/ എരമംഗലം ചങ്ങരംകുളം/ ആറ്റുപുറം ചെമ്മണ്ണൂർ - ചങ്ങരംകുളം വഴി പോകണമെന്ന് ചാവക്കാട് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date