Skip to main content

ഗതാഗതം നിരോധിച്ചു

കിഴിശ്ശേരി- ടീച്ചര്‍പടി റോഡില്‍ പാറക്കുളത്ത് കലുങ്ക് പണി ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 16) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. കിഴിശ്ശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ആലിന്‍ചുവട് നീറാട് വഴിയും കൊണ്ടോട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ നീറാട് ആലിന്‍ചുവട് വഴിയും തിരിഞ്ഞു പോവണമെന്ന് പൊതുമരാമത്തു വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date