Skip to main content

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം

          സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എം എസ്- എക്സൽ ഓൺലൈൻ/ ഓഫ്‌ലൈൻ കോഴ്സുകളിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 22നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 9496015002, 9496015051, www.reach.org.in .

പി.എൻ.എക്‌സ്. 1418/2024

date