Skip to main content

അപേക്ഷാ തീയതി ദീർഘിപ്പിച്ചു

സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം / കോളേജുകളിൽ, സഹകരണ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനായുള്ള അടിസ്ഥാന യോഗ്യതയായ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) 2024-25 വർഷത്തെ കോഴ്സിലേക്കായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 20 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്https://scu.kerala.gov.in.

പി.എൻ.എക്‌സ്. 1420/2024

date