Skip to main content

ഭാഗിക ഗതാഗത തടസം

 

ചാവക്കാട് വടക്കാഞ്ചേരി റോഡില്‍ ഓട്ടുപാറ ജങ്ഷന്‍ മുതല്‍ കാഞ്ഞിരക്കോട് തോട്ടുപാലം വരെ നിര്‍മാണ പ്രവൃത്തികള്‍ ഇന്ന് (ഏപ്രില്‍ 17) രാത്രി ഏഴുമുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം ഭാഗിതകമായി തടസപ്പെടുമെന്ന് വടക്കാഞ്ചേരി അസി. എന്‍ജിനീയര്‍ അറിയിച്ചു.

date