Skip to main content

പോളിങ് ബൂത്തുകളിൽ ബയോ ടോയ്‌ലറ്റ്: ടെൻഡർ ക്ഷണിച്ചു

2024 ലോക്സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ ബയോ ടോയ്‌ലറ്റ് സ്ഥാപിക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചു.  വിശദവിവരങ്ങൾ www.trivandrum.nic.in ലുംജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുംകളക്ടറേറ്റിലും ലഭിക്കും.

പി.എൻ.എക്‌സ്. 1431/2024

date