Skip to main content

*വൈദ്യുതി മുടങ്ങും*

 
പടിഞ്ഞാറത്തറ സെക്ഷന് കീഴില്‍ വാരാമ്പറ്റ, നരിപ്പാറ, ബപ്പനമല, പന്തിപ്പൊയില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ഏപ്രില്‍ 17) രാവിലെ  9 മുതല്‍ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

date