Skip to main content

പോളിംഗ് ബൂത്ത് ഏതെന്ന് അറിയാം

 

ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് പോളിംഗ്  ബൂത്ത് ഏതെന്ന് അറിയാൻ
 നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ voters.eci.gov.in എന്ന വെബ് സൈറ്റ് പരിശോധിക്കാം. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാനാകും. 1950 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍ നിന്നും വിവരം ലഭിക്കും.

 

date