Skip to main content

ഭാഗിക ഗതാഗത തടസം

ആറങ്ങോട്ടുകര തളി റോഡില്‍ കടുകശ്ശേരി സെന്ററില്‍ കലുങ്ക് നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 19) മുതല്‍ ഈ വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് വടക്കാഞ്ചേരി അസി. എന്‍ജിനീയര്‍ അറിയിച്ചു.

date