Post Category
ജില്ലയിലെ വോട്ടര്‍മാരില്‍ ഉയര്‍ന്ന പ്രായം 109
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് അവകാശം ഉള്ളവരില്‍ 109 വയസുള്ള നാല് പേര്‍- എല്ലാവരും സ്ത്രീകള്‍.
പ്രായം കൂടിയ വോട്ടര്‍മാര്‍ ( പേര് ,അസംബ്ലി നിയോജകമണ്ഡലം ,പാര്‍ട്ട് നമ്പര്‍ ,പാര്‍ട്ട് സീരിയല്‍ നമ്പര്‍ ,സെക്ഷന്‍ നമ്പര്‍ ,വോട്ടിംഗ് കേന്ദ്രം ക്രമത്തില്‍ )
1. തഴവയ്യാത്ത് വീട്ടില്‍ പത്മാവതിയമ്മ, കുന്നത്തൂര്‍ , 58,1037, 2, ജി.എല്‍.പി.എസ് ,നെടിയവിള (കിഴക്ക്).
2. ജിഷ ഭവനത്തില്‍ കുഞ്ഞമ്മ, കൊട്ടാരക്കര ,52, 411, 1, സര്‍ക്കാര്‍ എല്‍.പി.എസ് തെക്കുംപുറം (കിഴക്ക്) നെടുവത്തൂര്‍.
3. ചെമ്പകം വീട്ടില്‍ ശ്രീകുമാരി, കൊട്ടാരക്കര ,79,546,1, സര്‍ക്കാര്‍ യു.പി.എസ്. പടിഞ്ഞാറ്റിങ്കര ,കിഴക്ക് ബില്‍ഡിംഗ്( വടക്ക് ഭാഗം).
4. റംല മന്‍സിലില്‍ ഖദീജ ബീവി ,ചടയമംഗലം ,1,74, 1, സിദ്ധാര്‍ത്ഥ എല്‍.പി.എസ് ,ചെങ്ങൂര്‍ ,കിഴക്ക് ബില്‍ഡിംഗ്(തെക്ക് ഭാഗം).
date
- Log in to post comments