Post Category
തിരഞ്ഞെടുപ്പ് വോട്ടിംഗ്‌യന്ത്രങ്ങള്‍ 21ന് കമ്മിഷന്‍ ചെയ്യും - ജില്ലാ കലക്ടര്‍
ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് ഏപ്രില്‍ 21 ന് നടത്തുമെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. സാങ്കേതിക പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം തുടങ്ങിയ പ്രവര്‍ത്തനം 21 ന് നടത്താന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കി. കമ്മിഷനിംഗില്‍ നിശ്ചിത പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പങ്കെടുക്കാം.
date
- Log in to post comments