Post Category
ലോക്‍സഭാ തിരഞ്ഞെടുപ്പ്: എക്സൈസ് പരിശോധനയില്‍ വിദേശ മദ്യം പിടികൂടി
ലോക്‍സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ വിദേശ മദ്യം പിടികൂടി. പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ നിന്ന് 6000 രൂപ വിലവരുന്ന നാല് ലിറ്റർ വിദേശ മദ്യവും പൊന്നാനിയില്‍ നിന്ന് 16500 വിലവരുന്ന 11 ലിറ്റർ വിദേശ മദ്യവും പിടികൂടി.
date
- Log in to post comments