Skip to main content

സ്‌പോട്ട് അഡ്മിഷൻ

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ നൽകി ഉടൻ പ്രവേശനം നേടാം. ഫോൺ7907788350, 9037183080, 9400006460, 8848034699.

പി.എൻ.എക്‌സ്. 1459/2024

date