Skip to main content

ഫിറ്റ്നെസ് ട്രെയിനർ കോഴ്സ് പ്രവേശനം

 

കോട്ടയം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്നെസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. വിശദവിവരങ്ങൾക്ക്  ഫോൺ: 8921636122, 7736645206.

 

date