Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
കോട്ടയം: വൈക്കം റോഡ് -കുറുപ്പുന്തറ സ്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 21(കടുത്തുരുത്തി ഗേറ്റ്) അടിയന്തര അറ്റകുറ്റപണികൾക്കായി തിങ്കൾ(ഏപ്രിൽ 22) രാവിലെ 8.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ അടച്ചിടുമെന്നു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. വാഹനഗതാഗതം കുറുപ്പുന്തറ യാർഡിലെ ആർ.ഒ.ബി. വഴി തിരിച്ചുവിടും.
date
- Log in to post comments