Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
മലപ്പുറം ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ നഴ്സ് ഗ്രേഡ് II- (കാറ്റഗറി നമ്പര്‍ 016/2021) തസ്തികയിലേക്കുള്ള നിയമനത്തിനായി 2023 ഏപ്രില്‍ മൂന്നിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (നമ്പര്‍: 213/2023/SSIII) മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ 2024 മാര്‍ച്ച് 19 പ്രാബല്യത്തില്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു
date
- Log in to post comments