Post Category
മൂന്നാം ഘട്ട ചെലവ് പരിശോധന ഇന്ന് (ഏപ്രിൽ23)
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ ചെലവുകളുടെ മൂന്നാംഘട്ട പരിശോധന ഏപ്രിൽ 23ന് (ചൊവ്വ) രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെ കോട്ടയം കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച ചെലവു നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടക്കും. സ്ഥാനാർഥികളോ പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരോ നിശ്ചിത മാതൃകയിൽ തയാറാക്കിയ വരവു ചെലവു കണക്കുകൾ, വൗച്ചറുകൾ, ബില്ലുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ ഹാജരാക്കണം
date
- Log in to post comments