Skip to main content

പുസ്തകം നൽകി

 

ലോക പുസ്തക ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ
തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ. ജോയിക്ക്  പുസ്തകം നൽകി. ജില്ലാ സാക്ഷരതാ മിഷൻ കോ - ഓഡിനേറ്റർ വി.വി. ശ്യാംലാൽ, അസി. കോ-ഓഡിനേറ്റർ കെ. എം. സുബൈദ, ബോബി എബ്രഹാം, പി.ഡി. സുരേഷ്, കെ.എസ്. അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.

date