Post Category
ജെ.ആര്.എഫ് ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്ക്യത കോളേജിലെ സംസ്കൃതം വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ എനിടൈം കാറ്റഗറിയിൽ (ജെ.ആർ.എഫ്.) ഏതാനും ഒഴിവുകൾ ഉണ്ട്. ഏപ്രില്‍ 24 നു മുമ്പായി നേരിട്ടോ ഓണ്‍ലൈനായോ അപേക്ഷിക്കണം.
date
- Log in to post comments