Skip to main content

പരിശോധന ക്യാമ്പ്

മുച്ചുണ്ടുംമുറിയണ്ണാക്കും ഉള്ള വ്യക്തികളുടെ സമഗ്ര പരിശോധനക്കായി മെയ് 4ന് നിഷ്-ൽ ക്യാംപ് സംഘടിപ്പിക്കുന്നു.  ഇ എൻ ടിസൈക്കോളജിഫിസിയോതെറപ്പിഒക്ക്യൂപഷനൽ തെറപ്പിസോഷ്യൽ വർക്ക്കേൾവിസംസാര ഭാഷ വിദഗ്ദർ എന്നിവർക്ക് പുറമെ മാലക്കര സെന്റ് തോമസ് ഹോസ്പിറ്റലിൽ നിന്നുള്ള ശസ്ത്രക്രിയദന്താരോഗ്യ വിഭാഗ വിദഗ്ദ്ധരുടെയും സേവനം ലഭ്യമാണ്.  രാവിലെ 8.30 മുതൽ 2 മണി വരെയാണ് ക്യാംപ്. മുൻകൂറായി രജിസ്റ്റർ ചെയ്യുവാനുംവിശദ വിവരങ്ങൾക്ക്: 0471  2944622/ 2944648.

പി.എൻ.എക്‌സ്. 1496/2024

date