Skip to main content

വാഴാനി ഡാമിൽ ഇന്ന് (ഏപ്രിൽ 26) പ്രവേശനമില്ല

ലോക്സഭാ തിരഞ്ഞെടുപ്പിന് വാഴാനി ഡാമിലെ ജലസേചന വകുപ്പിന്റെ ഓഫീസ് പോളിങ് സ്റ്റേഷൻ ആയതിനാൽ വോട്ടെടുപ്പ് ദിവസമായ ഇന്ന് (ഏപ്രിൽ 26) വാഴാനി ഡാം ആൻഡ് ഗാർഡനിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.

date